2021
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വേണം ഒരു വികസന നയം – ജനയുഗം ദിനപ്പത്രം, 2021 ജനുവരി 3 ഞായർ.
സമഗ്രമായ പ്രാദേശിക ആരോഗ്യ സംവിധാനം – ജനയുഗം ദിനപ്പത്രം, 2021 ജനുവരി 4 തിങ്കൾ.
കുടുംബശ്രീയും സാമൂഹ്യ സംരംഭകത്വത്തിൻ്റെ സാധ്യതയും – ജനയുഗം ദിനപ്പത്രം, 2021 ജനുവരി 5 ചൊവ്വ.
ഡിജിറ്റല് കേരളം, വൈജ്ഞാനിക വികസനം, ഇത് സവിശേഷ ബജറ്റ്, The Political Editor, 2021 ജനുവരി 15.
ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി: കാഴ്ചയും കാണാപ്പുറവും, നവയുഗം ദ്വൈവാരിക, 2021 ജനുവരി 15.
നോളജ് ഇക്കോണമിയും കേരളവും, ജനയുഗം ദിനപ്പത്രം, 2021 ജനുവരി 20 ബുധൻ.
കേരള വികസന മാതൃകയ്ക്ക് ഒരു പുതിയ പതിപ്പ്, നവയുഗം ദ്വൈവാരിക, 2021 ഫെബ്രുവരി 1.
സാമ്പത്തിക സർവ്വേയും ബജറ്റും വിരൽചൂണ്ടുന്നത് എങ്ങോട്ട്?, ജനയുഗം ദിനപ്പത്രം, 2021 ഫെബ്രുവരി 9 ചൊവ്വ.
സാമ്പത്തിക സർവ്വേയും കേന്ദ്ര ബജറ്റും വിലയിരുത്തുമ്പോൾ, നവയുഗം ദ്വൈവാരിക, 2021 ഫെബ്രുവരി 15.
ആത്മനിർഭർ ഭാരത് പാക്കേജ് – കോർപ്പറേറ്റ് വത്ക്കരണത്തിൻ്റെ മുഖാവരണം, നവയുഗം ദ്വൈവാരിക, 2021 മാർച്ച് 1.
ഇന്ത്യ പൂർണ്ണ സ്വകാര്യവത്ക്കരണത്തിലേക്ക്, നവയുഗം ദ്വൈവാരിക, 2021 മാർച്ച് 15.
ഭക്ഷണം പാഴാക്കലും വിശപ്പും: വികസന വെല്ലുവിളിയായി മാറുമ്പോൾ, ജനയുഗം ദിനപ്പത്രം, 2021 മാർച്ച് 23 ചൊവ്വ.
എണ്ണവിലയുടെ സാമ്പത്തിക ശാസ്ത്രം, മാതൃഭൂമി GK & Current Affairs, 2021 ഏപ്രിൽ ലക്കം.
സുസ്ഥിര വികസനത്തിലും കേരളത്തിൻ്റെ ബദൽ മാതൃക, നവയുഗം ദ്വൈവാരിക, 2021 എപ്രിൽ 1.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഡോ. അംബേദ്ക്കറിൻ്റെ ചിന്തകൾ, ജനയുഗം ദിനപ്പത്രം, 2021 എപ്രിൽ 14 ബുധൻ.
സുസ്ഥിര ഉപഭോഗത്തിൻ്റെയും ഉൽപ്പാദനത്തിൻ്റെയും അനിവാര്യത: കോവിഡാനന്തര കാലഘട്ടത്തിൽ, നവയുഗം ദ്വൈവാരിക, 2021 ഏപ്രിൽ 15.
ശ്വാസംമുട്ടി പിടയുന്ന ഇന്ത്യൻ ജനത: ഇതാണോ കൊട്ടിഘോഷിക്കുന്ന വികസന മാതൃക?, ജനയുഗം ദിനപ്പത്രം, 2021 മെയ് 4 ചൊവ്വ.
നമ്മുടെ ഭൂമിയെ വീണ്ടെടുക്കുക, നവയുഗം ദ്വൈവാരിക, 2021 മെയ് 1.
ഇന്ത്യയുടെ ആരോഗ്യ സംവിധാനം പൊളിച്ചെഴുതലിന് വിധേയമാകുമോ?, ജനയുഗം ദിനപ്പത്രം, 2021 മെയ് 18 ചൊവ്വ.
ശതകോടീശ്വരൻമാർ തഴച്ചുവളരുന്ന മഹാമാരി കാലം, ജനയുഗം ദിനപ്പത്രം, 2021 ജൂൺ 1 ചൊവ്വ.
ജി.ഡി.പി വളർച്ചാ നിരക്കിലെ രീതിശാസ്ത്രവും ബദൽ സാമ്പത്തിക വികസന സൂചകങ്ങളും, നവയുഗം ദ്വൈവാരിക, 2021 ജൂൺ 1.
ദുരിതകാലത്തിന് വേണ്ടത് ‘നല്ല സാമ്പത്തിക ശാസ്ത്രം’, ജനയുഗം ദിനപ്പത്രം, 2021 ജൂൺ 17 വ്യാഴം.
ഇനി വസ്തുതകൾ ശബ്ദിക്കട്ടെ, കേരളാ കൗമുദി ദിനപത്രം, 2021 ജൂൺ 26 ശനി.
വികസനത്തിൽ തമിഴ്നാട് ‘സൗത്ത് ഇന്ത്യൻ മിറാക്കിളിന്’ തുടക്കം കുറിക്കുമോ?, ജനയുഗം ദിനപ്പത്രം, 2021 ജൂൺ 29 ചൊവ്വ.
വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ അടിത്തറ, മാതൃഭൂമി GK & Current Affairs, 2021 ജൂലൈ ലക്കം.38-
ഇന്ധന വിലവർദ്ധനയിലെ ജനവഞ്ചനയുടെ കാണാപ്പൊരുൾ, നവയുഗം ദ്വൈവാരിക, 2021 ജൂലൈ 1.
ജനസംഖ്യാനുപാതികമായ ലാഭവിഹിതം, ജനയുഗം ദിനപ്പത്രം, 2021 ജൂലൈ 13 ചൊവ്വ.
അമർത്യാസെൻ: മാനവിക മുഖമുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻ, നവയുഗം ദ്വൈവാരിക, 2021 ജൂലൈ 15.
30 വർഷത്തെ സാമ്പത്തിക ഉദാരവത്ക്കരണം: ഇന്ത്യ എന്തു നേടി ?, The Political Editor, 2021 ജൂലൈ 21 ബുധൻ,
സാമ്പത്തിക ഉദാരവത്ക്കരണത്തിൻ്റെ ബാക്കിപത്രം, ജനയുഗം ദിനപ്പത്രം, 2021 ജൂലൈ 27 ചൊവ്വ.
നൂതനാശയങ്ങളും സംരംഭങ്ങളും, മാതൃഭൂമി GK & Current Affairs, 2021 ആഗസ്റ്റ് ലക്കം.
പരിഹാരമില്ലാതെ തുടരുന്ന ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്മ, നവയുഗം ദ്വൈവാരിക, 2021 ആഗസ്റ്റ് 1.
സാർവ്വദേശീയ യുവജനദിനവും ഇന്ത്യൻ യുവതയുടെ ഭാവിയും, നവയുഗം ദ്വൈവാരിക, 2021 ആഗസ്റ്റ് 15.
ദേശീയ ധനസമ്പാദ്യപൈപ്പ്ലൈൻ: ഓഹരി വിറ്റഴിക്കൽ നയത്തിൻ്റെ പുതിയ രൂപം, ജനയുഗം ദിനപ്പത്രം, 2021 ഓഗസ്റ്റ് 27 വെള്ളി
സി.അച്യുതമേനോൻ: കേരള വികസനത്തിൻ്റെ മാർഗ്ഗദർശിയായ വ്യക്തിത്വം, നവയുഗം ദ്വൈവാരിക, 2021 സെപ്തംബർ 1-15.
പണക്കെമാറ്റത്തിൻ്റെ പുതുവഴി, കേരളാ കൗമുദി ദിനപ്പത്രം, 2021 സെപ്തംബർ 2 വ്യാഴം.
കാലാവസ്ഥാ വ്യതിയാനം: ഐ.പി.സി.സി നൽകുന്ന അപായ സൂചനകൾ, നവയുഗം ദ്വൈവാരിക, 2021 ഒക്ടോബർ 1.
കുട്ടികളുടെ പോഷകാഹാരക്കുറവ് വെല്ലുവിളിയാകുമോ?, (co-author: ഡോ. ജെ. രത്നകുമാർ), ജനയുഗം ദിനപ്പത്രം, 2021 ഒക്ടോബർ 9 ശനി.
ദേശീയ ധനസമ്പാദന പദ്ധതി: പൊതുമേഖലയുടെ മരണമണി മുഴങ്ങുമ്പോൾ, നവയുഗം ദ്വൈവാരിക, 2021 ഒക്ടോബർ 15.
മാതൃ പരിചരണം: കേരളത്തിൻ്റെ ചിരി മങ്ങുന്നുവോ?, (co-author: ഡോ. ജെ. രത്നകുമാർ), കേരളാ കൗമുദി ദിനപത്രം, 2021 ഒക്ടോബർ 17 ഞായർ.
ഇന്ത്യൻ ജനത വിശപ്പിൻ്റെ പാരമ്യത്തിലേക്കോ?, (co-author: ഡോ. ജെ. രത്നകുമാർ), ജനയുഗം ദിനപ്പത്രം, 2021 ഒക്ടോബർ 17 ഞായർ
കോവിഡുകാല സാമ്പത്തിക ശാസ്ത്രം: മനുഷ്യാനുഭവങ്ങൾ പരീക്ഷണ വസ്തുവാകുന്നു, (co-author: ഡോ. സന്ധ്യ . പി), ട്രൂ കോപ്പി തിങ്ക്, 2021 ഒക്ടോബർ 19 ചൊവ്വ.
പണ്ടോരയുടെ പെട്ടിയിലെ കള്ളപ്പണം: ചില ഇന്ത്യൻ തിരിച്ചടികൾ, (co-author: ഡോ. ജെ. രത്നകുമാർ), ട്രൂ കോപ്പി തിങ്ക്, 2021 ഒക്ടോബർ 19 ചൊവ്വ.
എയർ ഇന്ത്യവില്പ്പനയുടെ കാണാപ്പുറങ്ങൾ, നവയുഗം ദ്വൈവാരിക, 2021 നവംബർ 1.
സമ്പദ് വ്യവസ്ഥയെ തകർത്ത നോട്ടു നിരോധനം, നവയുഗം ദ്വൈവാരിക, 2021 നവംബർ 15.
ഗ്ലാസ്ഗോ കാലാവസ്ഥ സമ്മേളനം സമ്പൂർണ്ണ പരാജയം, നവയുഗം ദ്വൈവാരിക, 2021 ഡിസംബർ 1.
കേരളത്തിന്റെ വികസന വഴി തുറന്ന ഗൾഫ് കുടിയേറ്റം, മലയാള മനോരമ ദിനപ്പത്രം, 2021 ഡിസംബർ 2 വ്യാഴം.
കേരളത്തിലെ മാതൃ–ശിശുക്ഷേമ രംഗം: നൂതന പ്രവണതകളും വെല്ലുവിളികളും, Wtplive.in Online Portal, 2021 ഡിസംബർ 2 വ്യാഴം.
ഇനി ഉത്തരവാദിത്വ നിക്ഷേപത്തിൻ്റെ കാലം, മാതൃഭൂമി GK & Current Affairs, 2021 ഡിസംബർ ലക്കം.
അസമത്വ ലോകവും ഇന്ത്യയിലെ അസമത്വത്തിൻ്റെ നേർക്കാഴ്ചയും, ജനയുഗം ദിനപ്പത്രം, 2021 ഡിസംബർ 14 ചൊവ്വ.
മോടി കുറയുന്ന ഇന്ത്യയുടെ ആരോഗ്യ സൂചികകൾ, നവയുഗം ദ്വൈവാരിക, 2021 ഡിസംബർ 15.
വിവാഹപ്രായം 21: കേന്ദ്രത്തിൻ്റെ ലക്ഷ്യം സ്ത്രീകളുടെ ഉന്നമനമോ രഹസ്യ അജണ്ടയോ?, ((co-author: ഡോ. ജെ. രത്നകുമാർ), മലയാള മനോരമ ഓൺലൈൻ, 2021 ഡിസംബർ 21 ചൊവ്വ.